Surprise Me!

PC george | വനിതാ മതിലിന് എതിരെ നിലപാട് അറിയിച്ച് പിസി ജോർജ്

2018-12-15 19 Dailymotion

വനിതാ മതിലിന് എതിരെ നിലപാട് അറിയിച്ച് പിസി ജോർജ് എംഎൽഎ. മാന്യതയുള്ള സ്ത്രീകളാരും വനിതാ മതിലിൽ പങ്കെടുക്കുന്നതാണ് വിശ്വാസമെന്നും പിസി ജോർജ് എംഎൽഎ പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്നതല്ല സർക്കാറിനെ ലക്ഷ്യം. മറിച്ച് സർക്കാർ ജീവനക്കാരായ സ്ത്രീകളെ ഭയപ്പെടുത്തി തെരുവിലിറക്കാം എന്നാണ് പിണറായി വിജയൻ കരുതുന്നതെന്നും പിസി ജോർജ് പറഞ്ഞു. ശബരിമല സംരക്ഷണ സമിതിയുടെ വിശ്വാസ സംരക്ഷണ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ പി സി ജോർജ്ജ്.

Buy Now on CodeCanyon